mlhometop

കരളിലെ വിഷാംശത്തെ ഇല്ലാതാക്കാൻ പാവയ്ക്ക

ആരോഗ്യത്തിന് ഇത്രയേറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് പാവക്ക. പാവയ്ക്ക പാചകം ചെയ്ത് കഴിയ്ക്കുന്നതിനേക്കാള്‍ നല്ലത് ജ്യൂസ് ആക്കി കഴിയ്ക്കുന്നതാണ്. എന്നാല്‍ എങ്ങനെ ജ്യൂസ് ആക്കണമെന്നതാണ് പലര്‍ക്കും അറിയാത്തത്. എന്തൊക്കെയാണ് പാവയ്ക്ക ജ്യൂസിന്റെ ആരോഗ്യഗുണങ്ങള്‍ എന്നു നോക്കാം.

കരളിലെ വിഷാംശത്തെ ഇല്ലാതാക്കാൻ പാവയ്ക്ക

* രക്തം ശുദ്ധീകരിയ്ക്കുന്നതിന് പാവയ്ക്ക ജ്യൂസ് സഹായിക്കുന്നു. രക്തത്തിലെ മാലിന്യങ്ങളെ പുറംന്തള്ളി പല തരത്തിലുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ക്കും പരിഹാരം നല്‍കുന്നു.

* കരളില്‍ അടിഞ്ഞിരിയ്ക്കുന്ന വിഷാംശത്തെ ഇല്ലാതാക്കുന്നതിന് പാവയ്ക്ക ജ്യൂസ് സഹായിക്കുന്നു. മാത്രമല്ല കരളിന്റെ പ്രവര്‍ത്തനങ്ങളെ മികവുറ്റതാക്കാനും പാവയ്ക്ക ജ്യൂസ് സഹായിക്കുന്നു.

* കൊളസ്ട്രോള്‍ കുറയ്ക്കാനും മുന്നിലാണ് പാവയ്ക്ക നീര്. ശരീരത്തിലെ ചീത്ത കൊളസ്ട്രാളിനെ കുറച്ച് നല്ല കൊളസ്ട്രോളിനെ വര്‍ദ്ധിപ്പിക്കുന്നു.

* പ്രമേഹപ്പേടിയുള്ളവര്‍ പാവയ്ക്ക ജ്യൂസ് കുടിയ്ക്കുന്നത് സ്ഥിരമാണ്. രാവിലെ പ്രഭാത ഭക്ഷണത്തിനു മുന്‍പായി ഒരു ഗ്ലാസ് പാവയ്ക്ക ജ്യൂസ് കുടിച്ചു കൊണ്ട് ആരംഭിച്ചു നോക്കൂ. ഇത് പ്രമേഹത്തെ ഒരാഴ്ച കൊണ്ട് തന്നെ കെട്ടു കെട്ടിയ്ക്കും

കരളിലെ വിഷാംശത്തെ ഇല്ലാതാക്കാൻ പാവയ്ക്ക

പാവയ്ക്ക ജ്യൂസും നാരങ്ങാ നീരും അമൃതിനു തുല്യം

പഴങ്ങളും പച്ചക്കറികളും ഒഴിച്ചു നിര്‍ത്തിയുള്ള ജീവിതത്തെക്കുറിച്ച് നമുക്കാര്ക്കും ഓര്‍ക്കാന്‍ വയ്യ. അത്രയേറെ സ്വാധീനം നമ്മുടെ ജീവിതത്തില്‍ പഴങ്ങളും പച്ചക്കറികളും വഹിയ്ക്കുന്നുണ്ട്. കാര്‍ബോഹൈഡ്രേറ്റ്, കാല്‍സ്യം, മഗ്നീഷ്യം, അയേണ്‍ തുടങ്ങി നിരവധി പോഷകങ്ങളും മൂലകങ്ങലും പച്ചക്കറികളിലും പഴങ്ങളിലും അടങ്ങിയിട്ടുണ്ട്.

എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് പാവയ്ക്ക എന്നറിയപ്പെടുന്ന കയ്പ്പയ്ക്കയുടെ കാര്യം. കാരണം ആരോഗ്യത്തിന് ഇത്രയേറെ ഗുണങ്ങള്‍ നല്‍കുന്ന പച്ചക്കറി വേറൊന്നില്ല എന്നു തന്നെ പറയാം. അത്രയേറെ ഗുണങ്ങളാണ് കയ്പ്പയ്ക്കക്കുള്ളത്. നെഞ്ചെരിച്ചിലല്ലാ, അതു ക്യാന്‍സറാകാം
Previous Post Next Post
CLOSE ADS
CLOSE ADS